ഐപിഎല്ലിന്റെ ഈ സീസണിലെ രണ്ടാം റൗണ്ടിലെ അവസാന കളിയില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകായിരുന്നു.
Rajasthan won toss and elect to bat